ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) മരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച ഏഴു പ്രതികളിൽ ഒരാളായിരുന്നു ശാന്തൻ. ശ്രീലങ്കയിലേക്ക് പോയി 82 വയസുള്ള മാതാവിനെ കാണാനിരിക്കെ ആയിരുന്നു മരണം.
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ മരിച്ചു
10:50:00
0
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) മരിച്ചു. കരൾ രോഗത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച ഏഴു പ്രതികളിൽ ഒരാളായിരുന്നു ശാന്തൻ. ശ്രീലങ്കയിലേക്ക് പോയി 82 വയസുള്ള മാതാവിനെ കാണാനിരിക്കെ ആയിരുന്നു മരണം.
Tags
Post a Comment
0 Comments