തിരുവനന്തപുരം: യുഡിഎഫിന്റെ സുപ്രധാന യോഗം ഇന്ന് തിരുവനന്തപുരത്ത്. സീറ്റ് വിഭജന ചര്‍ച്ചയ്ക്കായാണ് യോഗം ചേരുന്നത്. ലീഗിന്റെ മൂന്നാം സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫിന്റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും. കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയും ഇന്ന് തിരുവനന്തപുരത്തുണ്ട്. കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നാളെ തന്നെ കോട്ടയത്ത് പ്രഖ്യാപിച്ചേക്കും. കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ഉന്നത അധികാര സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.
മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റില്‍ തീരുമാനം ഇന്ന്; യുഡിഎഫിന്റെ സുപ്രധാന യോഗം തിരുവനന്തപുരത്ത്
10:40:00
0
തിരുവനന്തപുരം: യുഡിഎഫിന്റെ സുപ്രധാന യോഗം ഇന്ന് തിരുവനന്തപുരത്ത്. സീറ്റ് വിഭജന ചര്‍ച്ചയ്ക്കായാണ് യോഗം ചേരുന്നത്. ലീഗിന്റെ മൂന്നാം സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫിന്റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും. കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയും ഇന്ന് തിരുവനന്തപുരത്തുണ്ട്. കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നാളെ തന്നെ കോട്ടയത്ത് പ്രഖ്യാപിച്ചേക്കും. കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ഉന്നത അധികാര സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.
Tags
Post a Comment
0 Comments