Type Here to Get Search Results !

Bottom Ad

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം


കാസര്‍കോട്: 110 കെ.വി മൈലാട്ടി വിദ്യാനഗര്‍ ലൈനിന്റെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി 110 കെ.വി വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം സബ് സ്റ്റേഷനുകള്‍ക്കും അനുബന്ധ 33 കെ.വി.സബ് സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, പെര്‍ള, ബദിയടുക്ക എന്നിവയ്ക്കും കീഴില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കാസര്‍കോട് ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 04994 281637.





Tags

Post a Comment

0 Comments

Top Post Ad

Below Post Ad