ദുബായ്: ദുബായ് തീരത്ത് ചരക്കുകപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ബോട്ട് തകര്‍ന്ന് കടലില്‍ മുങ്ങിയ എട്ടുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ദുബൈ പൊലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. ദുബായ് വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലേക്ക് വന്നിരുന്ന മത്സ്യബന്ധന ബോട്ടാണ് കാര്‍ഗോ ഷിപ്പുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പിളര്‍ന്നു. കപ്പല്‍ നിര്‍ത്തുന്നതിന് മുമ്പേ ബോട്ട് രണ്ട് നോട്ടിക്കല്‍ മൈല്‍ ഒഴുകിപോയിരുന്നെന്നും പൊലീസ് പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ദുബായ് തീരത്ത് ചരക്കുകപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് അപകടം
15:59:00
0
ദുബായ്: ദുബായ് തീരത്ത് ചരക്കുകപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ബോട്ട് തകര്‍ന്ന് കടലില്‍ മുങ്ങിയ എട്ടുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ദുബൈ പൊലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. ദുബായ് വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലേക്ക് വന്നിരുന്ന മത്സ്യബന്ധന ബോട്ടാണ് കാര്‍ഗോ ഷിപ്പുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പിളര്‍ന്നു. കപ്പല്‍ നിര്‍ത്തുന്നതിന് മുമ്പേ ബോട്ട് രണ്ട് നോട്ടിക്കല്‍ മൈല്‍ ഒഴുകിപോയിരുന്നെന്നും പൊലീസ് പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
Tags
Post a Comment
0 Comments