കാസര്‍കോട്: കോട്ടിക്കുളം മഖാം ഉറൂസ് സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീര്‍ അല്‍ ഹജ്‌റ് 2024 പ്രകാശനം ചെയ്തു. കോട്ടിക്കുളം ഉറൂസ് വേദിയില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് പാഷാ ഹാജി സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇര്‍ഫാന്‍ പള്ളിക്കാലില്‍ നിന്നും ്ഏറ്റുവാങ്ങിയാണ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് കോട്ടിക്കുളം മുസ്്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഷജീഷ് ജിന്ന സോവനീര്‍ പതിപ്പിന്റെ ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനം ചെയ്തു. സോവനീറിന്റെ ഓണ്‍ലൈന്‍ പതിപ്പ് http://kottikulammuslimjamaath.com ല്‍ ലഭ്യമാണ്.
Post a Comment
0 Comments