തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ പൊതുസ്വതന്ത്രന്‍ കെഎസ് ഹംസ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചേക്കും. മുസ്ലിം ലീഗിന്റെ മുന്‍നേതാവായ ഹംസയെ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്. അന്തിമ തീരുമാനം ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകും. ഇടുക്കിയിലെ സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജും സിപിഎം ചിഹ്നത്തില്‍ മത്സരിച്ചേക്കും. കഴിഞ്ഞ രണ്ടുതവണയും പൊതുസ്വതന്ത്രനായിട്ടായിരുന്നു ജോയ്സ് മത്സരിച്ചിരുന്നത്.
പൊന്നാനിയിലെ പൊതുസ്വതന്ത്രന്‍ കെഎസ് ഹംസ സിപിഎം ചിഹ്നത്തില്‍
11:03:00
0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ പൊതുസ്വതന്ത്രന്‍ കെഎസ് ഹംസ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചേക്കും. മുസ്ലിം ലീഗിന്റെ മുന്‍നേതാവായ ഹംസയെ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്. അന്തിമ തീരുമാനം ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകും. ഇടുക്കിയിലെ സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജും സിപിഎം ചിഹ്നത്തില്‍ മത്സരിച്ചേക്കും. കഴിഞ്ഞ രണ്ടുതവണയും പൊതുസ്വതന്ത്രനായിട്ടായിരുന്നു ജോയ്സ് മത്സരിച്ചിരുന്നത്.
Tags
Post a Comment
0 Comments