Type Here to Get Search Results !

Bottom Ad

യുവതി കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു


കാസര്‍കോട്: യുവതി കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗറിലെ പ്രവാസിയായ മജീദ്- ശകീല ദമ്പതികളുടെ മകള്‍ ശുഹൈറ (36) ആണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥനായ കോഴിക്കോട്ടെ ശരീദിന്റെ ഭാര്യയാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിമുറിയില്‍ കുഴഞ്ഞുവീണ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ഫവാസ്, സഫീദ.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad