കൊച്ചി: പെരിയാര്‍ നീന്തിക്കടന്ന് താരമായി അഞ്ചുവയസ്സുകാരന്‍. മുഹമ്മദ് കയീസാണ് 780 മീറ്റര്‍ നീന്തി കടന്നത്. ഇനി ആരും മുങ്ങിമരിക്കാതിരിക്കട്ടെ എന്ന സന്ദേശവുമായാണ് നീന്തല്‍. അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. എല്ലാ സുരക്ഷാ സംവിധാനങ്ങളുമായാണ് നീന്തിയത്. കയീസിന്റെ നേട്ടം കാണാന്‍ മാതാപിതാക്കളും അധ്യാപകരും സഹപാഠികളുമടക്കം എത്തിയിരുന്നു.
'ഇനിയാരും മുങ്ങിമരിക്കാതിരിക്കട്ടെ'; പെരിയാര്‍ നീന്തിക്കടന്ന് താരമായി അഞ്ചുവയസുകാരന്‍
10:57:00
0
കൊച്ചി: പെരിയാര്‍ നീന്തിക്കടന്ന് താരമായി അഞ്ചുവയസ്സുകാരന്‍. മുഹമ്മദ് കയീസാണ് 780 മീറ്റര്‍ നീന്തി കടന്നത്. ഇനി ആരും മുങ്ങിമരിക്കാതിരിക്കട്ടെ എന്ന സന്ദേശവുമായാണ് നീന്തല്‍. അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് നീന്തല്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. എല്ലാ സുരക്ഷാ സംവിധാനങ്ങളുമായാണ് നീന്തിയത്. കയീസിന്റെ നേട്ടം കാണാന്‍ മാതാപിതാക്കളും അധ്യാപകരും സഹപാഠികളുമടക്കം എത്തിയിരുന്നു.
Tags
Post a Comment
0 Comments