Type Here to Get Search Results !

Bottom Ad

ആരിക്കാടിയിലെ പൗരപ്രമുഖന്‍ എ.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി


കുമ്പള: പൗരപ്രമുഖനും ആരിക്കാടി കുന്നില്‍ ഖിളര്‍ ജുമാമസ്ജിദ് പ്രസിഡന്റുമായ എ.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി (85) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: അറബി ബഷീര്‍ (അബുദാബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് പ്രസിഡന്റ്്), സിദ്ദീഖ്, റിഫാഹി. ഖബറടക്കം ളുഹര്‍ നിസ്‌കാരത്തിന് മുമ്പായി കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തില്‍ നടക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad