ബദിയടുക്ക: മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ദുബൈ, അബൂദാബി കെ.എം.സി.സിയുടെ സഹായത്തോടെ പള്ളത്തടുക്ക കാടമനയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം 27ന് നാലു മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് മുസ്്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ്് അന്‍വര്‍ ഓസോണ്‍ സെക്രട്ടറി അബ്ദുല്ല ചാലക്കര അറിയിച്ചു.
പള്ളത്തടുക്ക കാടമനയില്‍ നിര്‍മിച്ച ബൈത്തുറഹ്്മയുടെ താക്കോല്‍ദാനം നാളെ
21:38:00
0
ബദിയടുക്ക: മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ദുബൈ, അബൂദാബി കെ.എം.സി.സിയുടെ സഹായത്തോടെ പള്ളത്തടുക്ക കാടമനയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം 27ന് നാലു മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് മുസ്്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ്് അന്‍വര്‍ ഓസോണ്‍ സെക്രട്ടറി അബ്ദുല്ല ചാലക്കര അറിയിച്ചു.
Tags
Post a Comment
0 Comments