വെള്ളായണിയിൽ മൂന്ന് വിദ്യാർത്ഥികൾ കായലിൽ മുങ്ങിമരിച്ചു
evisionnews10:13:000
തിരുവനന്തപുരത്ത് വെള്ളായണി വവ്വാമൂല കായലിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളിക്കാൻ ഇറങ്ങവെയാണ് ഇവർ മൂവരും അപകടത്തിൽപ്പെട്ടത്. നാലുപേർ അടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ മരണപ്പെട്ടു. ഒരു വിദ്യാർത്ഥി തിരിച്ചെത്തി.
Post a Comment
0 Comments