കാസര്‍കോട്: രുചിവൈവിധ്യങ്ങളുടെ പറുദീസയൊരുക്കി ബക്കറ്റ് ബിറ്റ്സ് കാസര്‍കോട് നായന്മാര്‍മൂല ഹില്‍ടോപ് അരീനയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് അഹമ്മദ് റഈസ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.ബി ഷഫീഖ് ആദ്യ വില്‍പ്പന നടത്തി. എംഡി റസീല്‍ മാട്ടൂര്‍, ഖത്തീബ് മുഹമ്മദലി കണ്ണൂര്‍, ബക്കറ്റ് ബിറ്റ്‌സ് മാനേജ്‌മെന്റ് ഡയറക്ടേര്‍സ് പങ്കെടുത്തു.
രുചിവൈവിധ്യങ്ങളുമായി ബക്കറ്റ് ബിറ്റ്സ് നായന്മാര്‍മൂലയില്‍ പ്രവര്‍ത്തനമാരംഭിച്ചു
19:12:00
0
കാസര്‍കോട്: രുചിവൈവിധ്യങ്ങളുടെ പറുദീസയൊരുക്കി ബക്കറ്റ് ബിറ്റ്സ് കാസര്‍കോട് നായന്മാര്‍മൂല ഹില്‍ടോപ് അരീനയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് അഹമ്മദ് റഈസ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.ബി ഷഫീഖ് ആദ്യ വില്‍പ്പന നടത്തി. എംഡി റസീല്‍ മാട്ടൂര്‍, ഖത്തീബ് മുഹമ്മദലി കണ്ണൂര്‍, ബക്കറ്റ് ബിറ്റ്‌സ് മാനേജ്‌മെന്റ് ഡയറക്ടേര്‍സ് പങ്കെടുത്തു.
Tags
Post a Comment
0 Comments