പടന്ന: പടന്നയില്‍ വിവിധ പ്രദേശങ്ങളില്‍ തെരുവു നായയുടെ കടിയേറ്റ് നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കെപ്പുറത്തെ സുലൈമാന്‍ ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍ (ഒന്നര വയസ്), എ.വി മിസ്രിയ്യ (48) കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (ഒമ്പത്), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (ആറ് എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്കാണ് കടിയേറ്റത്. മിസ്രിയ്യയെ മൂസ ഹാജിമുക്കില്‍ വച്ചാണ് കടിയേറ്റത്. ബഷീറിനെ പെരിയാരത്തും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തെരുവു നായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം നാലു പേര്‍ക്ക് പരിക്ക്
10:06:00
0
പടന്ന: പടന്നയില്‍ വിവിധ പ്രദേശങ്ങളില്‍ തെരുവു നായയുടെ കടിയേറ്റ് നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കെപ്പുറത്തെ സുലൈമാന്‍ ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍ (ഒന്നര വയസ്), എ.വി മിസ്രിയ്യ (48) കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (ഒമ്പത്), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (ആറ് എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്കാണ് കടിയേറ്റത്. മിസ്രിയ്യയെ മൂസ ഹാജിമുക്കില്‍ വച്ചാണ് കടിയേറ്റത്. ബഷീറിനെ പെരിയാരത്തും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags
Post a Comment
0 Comments