കാസര്‍കോട്: അഡ്വ. വി.എം മുനീര്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ബുധനാഴ്ച ഉച്ചയോടെ നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ മുമ്പാകെയാണ് മുനീര്‍ രാജിക്കത്ത് നല്‍കിയത്. ഇതോടൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചുള്ളകത്തും സെക്രട്ടറിക്ക് കൈമാറി. ഇതോടെ തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ജനുവരി 15നകം രാജിവെക്കണമെന്നാണ് മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് നിര്‍ദേശിച്ചതെങ്കിലും സെക്രട്ടറി സ്ഥലത്തില്ലെന്ന കാരണത്താല്‍ രാജി നീട്ടിക്കൊണ്ടുപോവുകായിരുന്നു. സെക്രട്ടറി തിരിച്ചത്തിയാല്‍ ഉടന്‍ രാജിക്കത്ത് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
അഡ്വ. വി.എം മുനീര്‍ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; ഒപ്പം കൗണ്‍സിലര്‍ സ്ഥാനവും ഒഴിഞ്ഞു
12:48:00
0
കാസര്‍കോട്: അഡ്വ. വി.എം മുനീര്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ബുധനാഴ്ച ഉച്ചയോടെ നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ മുമ്പാകെയാണ് മുനീര്‍ രാജിക്കത്ത് നല്‍കിയത്. ഇതോടൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചുള്ളകത്തും സെക്രട്ടറിക്ക് കൈമാറി. ഇതോടെ തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ജനുവരി 15നകം രാജിവെക്കണമെന്നാണ് മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് നിര്‍ദേശിച്ചതെങ്കിലും സെക്രട്ടറി സ്ഥലത്തില്ലെന്ന കാരണത്താല്‍ രാജി നീട്ടിക്കൊണ്ടുപോവുകായിരുന്നു. സെക്രട്ടറി തിരിച്ചത്തിയാല്‍ ഉടന്‍ രാജിക്കത്ത് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
Tags
Post a Comment
0 Comments