കോട്ടയം: കോട്ടയത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുണ്ടക്കയം - കോരുത്തോട് പാതയില്‍ കോസടിയില്‍ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. തമിഴ്‌നാട് മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന 10 തീര്‍ഥാടകര്‍ക്കും പരിക്കുണ്ട്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
10:25:00
0
കോട്ടയം: കോട്ടയത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുണ്ടക്കയം - കോരുത്തോട് പാതയില്‍ കോസടിയില്‍ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം. തമിഴ്‌നാട് മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന 10 തീര്‍ഥാടകര്‍ക്കും പരിക്കുണ്ട്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
Tags
Post a Comment
0 Comments