തിരുവനന്തപുരം: ക്രിസ്മസ് പുതുവല്‍സര മദ്യ വില്‍പ്പന ഇത്തവണയും റിക്കാര്‍ഡിട്ടു. ഡിസംബര്‍ 31ന് മാത്രം മലയാളി കുടിച്ചത് 94.5 കോടിയുടെ മദ്യം. ഡിസംബര്‍ 22 മുതല്‍ 31 വരെ ചെലവായത് 543.13 കോടിയുടെ മദ്യമാണെന്നും ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥാനത്ത് 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നത്. കഴിഞ്ഞ ഡിസംബര്‍ 31 ന് 93.33 കോടിയുടെ മദ്യം വിറ്റിടത്താണ് ഇത്തവണ 94.5 കോടിയുടെ മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ് ഡിസംബര്‍ 31 ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം- 77 ലക്ഷം, ഇരിങ്ങാലക്കുട- 76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റു ഔട്ട് ലെറ്റുകളിലെ വില്‍പ്പന.
'കുടി'യില്‍ റെക്കോര്‍ഡിട്ട് കേരളം; ഒരാഴ്ചയ്ക്കിടെ വിറ്റത് 543 കോടിയുടെ മദ്യം
11:30:00
0
തിരുവനന്തപുരം: ക്രിസ്മസ് പുതുവല്‍സര മദ്യ വില്‍പ്പന ഇത്തവണയും റിക്കാര്‍ഡിട്ടു. ഡിസംബര്‍ 31ന് മാത്രം മലയാളി കുടിച്ചത് 94.5 കോടിയുടെ മദ്യം. ഡിസംബര്‍ 22 മുതല്‍ 31 വരെ ചെലവായത് 543.13 കോടിയുടെ മദ്യമാണെന്നും ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥാനത്ത് 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നത്. കഴിഞ്ഞ ഡിസംബര്‍ 31 ന് 93.33 കോടിയുടെ മദ്യം വിറ്റിടത്താണ് ഇത്തവണ 94.5 കോടിയുടെ മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ് ഡിസംബര്‍ 31 ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം- 77 ലക്ഷം, ഇരിങ്ങാലക്കുട- 76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റു ഔട്ട് ലെറ്റുകളിലെ വില്‍പ്പന.
Tags
Post a Comment
0 Comments