ചട്ടഞ്ചാല്‍: എം.ഐ.സി യതീംഖാനയില്‍ പഠിക്കുന്ന നാല്‍പതോളം വിദ്യാര്‍ഥികള്‍ക്ക് വിവര സാങ്കേതിക വിദ്യയിലധിഷ്ടിതമായ വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി യതീംഖാന അലുംനിയുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സംവിധാനം ഏര്‍പ്പെടുത്തി. സമസ്ത പ്രസിഡണ്ട് സയ്യിദ് ഉലമ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.എംഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുള്‍ റഹിമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.അലുംനി ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് എം എസ് തങ്ങള്‍ മദനി,ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി,എംഐസി വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍.എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് അബുബക്കര്‍ സാലൂദ് നിസാമി,എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര,സി കെ ഇബ്രാഹിം മൗലവി അഡൂര്‍,ആദം കുഞ്ഞി കര്‍ന്നൂര്‍,സിദ്ധീഖ് കര്‍ന്നൂര്‍,സിദ്ധീഖ് ബെളിഞ്ചം,ഹൈദര്‍ മഞ്ചേശ്വരം,അബ്ദുല്ല കെസി,ശിഹാബ് മേര്‍ക്കള,യതീംഖാന മെന്റര്‍ ഫൈറൂസ് ഹുദവി കണ്ണൂര്‍ സംബന്ധിച്ചു
എം.ഐ.സി യതീംഖാനയില്‍ അലുംനി സ്മാര്‍ട്ട് ക്ലാസ് ആരംഭിച്ചു
10:36:00
0

Tags
Post a Comment
0 Comments