Type Here to Get Search Results !

Bottom Ad

രാഹുലിനെ പൂജപ്പുരയിലെത്തി വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി


തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റ് മാര്‍ച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാര്‍ച്ചിലെടുത്ത കേസിലുമാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്. പൂജപ്പുര ജയിലിലെത്തിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ്- മ്യൂസിയം പൊലീസിന്റെ നടപടി. ഈ കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad