മഞ്ചേശ്വരം: രണ്ടുവര്‍ഷം മുമ്പ് സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ധീഖിനെ പൈവളിഗെയില്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. ആരിക്കാടി കഞ്ചിക്കട്ട റോഡിലെ അബ്ദുല്‍ റസാഖ് (29) ആണ് കാസര്‍കോട് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് അബൂബക്കര്‍ സിദ്ധീഖിനെ 11 അംഗ സംഘം പൈവളിഗയിലേക്ക് വിളിച്ച് വരുത്തി മരത്തില്‍ തല കീഴായി കെട്ടിയിട്ട് ക്രൂരമായി തല്ലി കൊലപ്പെടുത്തിയെന്നാണ് കേസ്.
മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി
22:01:00
0
മഞ്ചേശ്വരം: രണ്ടുവര്‍ഷം മുമ്പ് സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ധീഖിനെ പൈവളിഗെയില്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. ആരിക്കാടി കഞ്ചിക്കട്ട റോഡിലെ അബ്ദുല്‍ റസാഖ് (29) ആണ് കാസര്‍കോട് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് അബൂബക്കര്‍ സിദ്ധീഖിനെ 11 അംഗ സംഘം പൈവളിഗയിലേക്ക് വിളിച്ച് വരുത്തി മരത്തില്‍ തല കീഴായി കെട്ടിയിട്ട് ക്രൂരമായി തല്ലി കൊലപ്പെടുത്തിയെന്നാണ് കേസ്.
Tags
Post a Comment
0 Comments