ഉത്തര്‍പ്രദേശ് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ആദരവോടെ ക്ഷണം നിരസിക്കുന്നതായും കോണ്‍ഗ്രസ് അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; ക്ഷണം തള്ളി കോണ്‍ഗ്രസ്
17:35:00
0
ഉത്തര്‍പ്രദേശ് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ആദരവോടെ ക്ഷണം നിരസിക്കുന്നതായും കോണ്‍ഗ്രസ് അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
Tags
Post a Comment
0 Comments