തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനായാണ് അദേഹം ഇന്ന് എത്തുന്നത്. അഞ്ചുവര്‍ഷത്തിനിടെ തൃശൂരിലിത് മൂന്നാംതവണയാണ് മോദി എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാന ബി.ജെ.പിയെ സജ്ജമാക്കാനുള്ള പ്രചാരണത്തിനു തുടക്കമെന്ന നിലയിലാണ് മോദി പങ്കെടുക്കുന്ന വനിതാ സമ്മേളനം വിലയിരുത്തപ്പെടുന്നത്. തേക്കിന്‍കാട് മൈതാനിയിലെ നായ്ക്കനാലില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി ഇന്ന് തൃശൂരില്‍; സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും
10:38:00
0
തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനായാണ് അദേഹം ഇന്ന് എത്തുന്നത്. അഞ്ചുവര്‍ഷത്തിനിടെ തൃശൂരിലിത് മൂന്നാംതവണയാണ് മോദി എത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാന ബി.ജെ.പിയെ സജ്ജമാക്കാനുള്ള പ്രചാരണത്തിനു തുടക്കമെന്ന നിലയിലാണ് മോദി പങ്കെടുക്കുന്ന വനിതാ സമ്മേളനം വിലയിരുത്തപ്പെടുന്നത്. തേക്കിന്‍കാട് മൈതാനിയിലെ നായ്ക്കനാലില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Tags
Post a Comment
0 Comments