കാസര്‍കോട് (ebiz.evisionnews.in): കാന്താരിയുടെ രുചി ഇനി കാസര്‍കോട്ടും. കോഴിക്കോടും കണ്ണൂരും രുചിവൈവിധ്യങ്ങളുടെ പറുദീസയൊരുക്കിയ ബക്കറ്റ് ബിറ്റ്‌സ് കാസര്‍കോട് നായന്മാര്‍മൂല ഹില്‍ടോപ് അരീനയില്‍ പ്രവര്‍ത്തനം നാളെ മുതല്‍ തുടങ്ങുന്നു. 25ന് മൂന്നു മണിക്ക് സയ്യിദ് അഹമ്മദ് റഈസ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം പി.ബി ഷഫീഖ് ആദ്യ വില്‍പ്പന നടത്തും.
രൂചിവൈവിധ്യങ്ങളുടെ കലവറ ഇനി കാസര്‍കോട്ടും
22:04:00
0
കാസര്‍കോട് (ebiz.evisionnews.in): കാന്താരിയുടെ രുചി ഇനി കാസര്‍കോട്ടും. കോഴിക്കോടും കണ്ണൂരും രുചിവൈവിധ്യങ്ങളുടെ പറുദീസയൊരുക്കിയ ബക്കറ്റ് ബിറ്റ്‌സ് കാസര്‍കോട് നായന്മാര്‍മൂല ഹില്‍ടോപ് അരീനയില്‍ പ്രവര്‍ത്തനം നാളെ മുതല്‍ തുടങ്ങുന്നു. 25ന് മൂന്നു മണിക്ക് സയ്യിദ് അഹമ്മദ് റഈസ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം പി.ബി ഷഫീഖ് ആദ്യ വില്‍പ്പന നടത്തും.
Post a Comment
0 Comments