കുമ്പള (www.evisionnews.in): തിരുവന്തപുരത്ത് ബൈക്ക് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംബ്രാണയിലെ യുവാവ് മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ ഗുദുറു കുഞ്ഞിപള്ളിയുടേയും ഖദീജയുടേയും മകന്‍ അഫ്‌സല്‍ (23) ആണ് മരിച്ചത്. തിരുവന്തപുരത്ത് മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച്ചയായിരുന്ന അപകടമുണ്ടായത്. റോഡ് പ്രവൃത്തിയുടെ ഭാഗമായി കുഴിച്ച കുഴിയിലേക്കാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ അഫ്‌സലിനെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച്ച ആസ്പത്രിയില്‍ നിന്ന് മടങ്ങിയിരുന്നു. റൂമില്‍ വിശ്രമിക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സഹോദരങ്ങള്‍: റസാഖ്, സഹദ്, ബിലാല്‍, അനീസ, റംല.
തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബംബ്രാണ സ്വദേശി മരിച്ചു
18:44:00
0
കുമ്പള (www.evisionnews.in): തിരുവന്തപുരത്ത് ബൈക്ക് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംബ്രാണയിലെ യുവാവ് മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ ഗുദുറു കുഞ്ഞിപള്ളിയുടേയും ഖദീജയുടേയും മകന്‍ അഫ്‌സല്‍ (23) ആണ് മരിച്ചത്. തിരുവന്തപുരത്ത് മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച്ചയായിരുന്ന അപകടമുണ്ടായത്. റോഡ് പ്രവൃത്തിയുടെ ഭാഗമായി കുഴിച്ച കുഴിയിലേക്കാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ അഫ്‌സലിനെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച്ച ആസ്പത്രിയില്‍ നിന്ന് മടങ്ങിയിരുന്നു. റൂമില്‍ വിശ്രമിക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സഹോദരങ്ങള്‍: റസാഖ്, സഹദ്, ബിലാല്‍, അനീസ, റംല.
Tags
Post a Comment
0 Comments