കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ജി രാധാകൃഷ്ണനും സംഘവും ഇന്നലെ നടത്തിയ പരിശോധനക്കിടെ കഞ്ചാവ് കൃഷി കണ്ടെത്തി. ഉദുമ പടിഞ്ഞാറിലെ സ്വകാര്യ പുരയിടത്തോട് ചേര്‍ന്ന പറമ്പിലാണ് 1.5 മീറ്റര്‍ നീളവും 25 സെന്റീമീറ്റര്‍ വീതിയുമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. നവമാധ്യമത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. കൂടുതല്‍ അന്വേഷണം നടത്തിവരുന്നു. പ്രിവന്റീവ് ഓഫീസര്‍ കെ.വി മുരളി, സിവില്‍ ഓഫീസര്‍മാരായ കെ.ആര്‍ പ്രജിത്, മഞ്ചുനാഥന്‍, സോനു സെബാസ്റ്റ്യന്‍, വനിതാ ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
ഉദുമയിലെ സ്വകാര്യ പറമ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തി
20:19:00
0

Tags
Post a Comment
0 Comments