കാസര്‍കോട്: മുസ്‌ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ധീക്ക് ബേക്കലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എസ്.ഡി.പി.ഐ നേതാവ് പിടിയില്‍. അബ്ദുല്ല ചേരങ്കൈയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രണ്ടംഗ മുഖംമൂടി സംഘമാണ് സിദ്ധീക്കിനെ വധിക്കാന്‍ ശ്രമിച്ചത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് എരിയാല്‍ ചേരങ്കൈയിലെ എസ്.ഡി.പി.ഐയുടെ പ്രാദേശിക നേതാവ് പൊലീസിന്റെ പിടിയിലാകുന്നത്. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പടെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമം; എസ്.ഡി.പി.ഐ നേതാവ് അറസ്റ്റില്‍
18:02:00
0
കാസര്‍കോട്: മുസ്‌ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ധീക്ക് ബേക്കലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എസ്.ഡി.പി.ഐ നേതാവ് പിടിയില്‍. അബ്ദുല്ല ചേരങ്കൈയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രണ്ടംഗ മുഖംമൂടി സംഘമാണ് സിദ്ധീക്കിനെ വധിക്കാന്‍ ശ്രമിച്ചത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് എരിയാല്‍ ചേരങ്കൈയിലെ എസ്.ഡി.പി.ഐയുടെ പ്രാദേശിക നേതാവ് പൊലീസിന്റെ പിടിയിലാകുന്നത്. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പടെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.
Tags
Post a Comment
0 Comments