ബദിയടുക്ക: മുസ്‌ലിം ലീഗ് നടപ്പിലാക്കുന്ന പ്ലാന്‍ 25 പദ്ധതിയുടെ ഭാഗമായി ബദിയടുക്ക പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിന് സ്വാഗത സംഘം കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ സത്താര്‍ ഹാജി തുപ്പക്കല്ല് പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. നാളെ നാലു മണിക്ക് ആയിരം ആളുകള്‍ പങ്കെടുക്കുന്ന റാലി നീര്‍ച്ചാലില്‍ നിന്ന് ആരംഭിക്കും. റാലിക്ക് പഞ്ചായത്ത് മുസ്്‌ലിം ലീഗ് നേതാക്കള്‍ നേതൃത്വം നല്‍കും. അഞ്ചു മണിക്ക് കന്യപ്പാടിയില്‍ ആരംഭിക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുസ്്‌ലിം ലീഗ് സെക്രട്ടറി കെഎം ഷാജി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, അന്‍വര്‍ ഓസോണ്‍, എം.എസ് മൊയ്തു, മറ്റു ജില്ലാ, മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടന ഭാരവാഹികള്‍ സംബന്ധിക്കും.
മുസ്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് സമ്മേളനത്തിന് ഉജ്വല തുടക്കം
18:38:00
0

Tags
Post a Comment
0 Comments