കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ വിലയിലാണ് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപ കൂടി 5765 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 800 രൂപ കൂടി 46120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപ കൂടി 4785 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 720 രൂപ കൂടി 38280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ് ദിവസം ഇടിവ് രേഖപ്പെടുത്തിയ വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79ലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.
പൊന്നിന് പൊന്നും വില; പവന് 46120 രൂപ
10:44:00
0

Tags
Post a Comment
0 Comments