തിരുവനന്തപുരം: ശിവസേനാ നേതാവിനെതിരെ പോക്‌സോ കേസ്. കഴക്കൂട്ടം സ്വദേശി ബിനു ദാസിനെതിരെയാണ് മംഗലപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുഹൃത്തിന്റെ ഒമ്പതാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചതിനാണ് കേസ്. വാടക വീട് കാണിക്കാന്‍ കൊണ്ടുപോവുന്നതിനിടെ വീട്ടില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ സി.ഡബ്ല്യു.സിയില്‍ വിവരം അറിയിച്ചു. അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.
സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു; ശിവസേനാ നേതാവിനെതിരെ പോക്‌സോ കേസ്
06:38:00
0
തിരുവനന്തപുരം: ശിവസേനാ നേതാവിനെതിരെ പോക്‌സോ കേസ്. കഴക്കൂട്ടം സ്വദേശി ബിനു ദാസിനെതിരെയാണ് മംഗലപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുഹൃത്തിന്റെ ഒമ്പതാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചതിനാണ് കേസ്. വാടക വീട് കാണിക്കാന്‍ കൊണ്ടുപോവുന്നതിനിടെ വീട്ടില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ സി.ഡബ്ല്യു.സിയില്‍ വിവരം അറിയിച്ചു. അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.
Tags
Post a Comment
0 Comments