അജ്മാന്‍: കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് കൊത്തിക്കാല്‍ സ്വദേശി അഷ്‌കര്‍ (30) ആണ് മരിച്ചത്. അജ്മാന്‍ ജറഫിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ്. കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പിതാവ് കുഞ്ഞബ്ദുല്ല, മാതാവ് അസ്മ, ഭാര്യ നബീസത്തുല്‍ മിസ്രിയ, ഒരു കുട്ടിയുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടപപോകും.
അജ്മാനില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
10:47:00
0
അജ്മാന്‍: കാഞ്ഞങ്ങാട് സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് കൊത്തിക്കാല്‍ സ്വദേശി അഷ്‌കര്‍ (30) ആണ് മരിച്ചത്. അജ്മാന്‍ ജറഫിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ്. കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പിതാവ് കുഞ്ഞബ്ദുല്ല, മാതാവ് അസ്മ, ഭാര്യ നബീസത്തുല്‍ മിസ്രിയ, ഒരു കുട്ടിയുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടപപോകും.
Post a Comment
0 Comments