കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാല യൂണിയന്‍ തിരഞ്ഞടുപ്പില്‍ എംഎസ് എഫിന് മികച്ച വിജയം. മലയാളം, ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റ്കളില്‍ എം.എസ്.എഫ് പ്രതിനിധികളായ ശാഹുല്‍ ഇക്രം, സന ഫാത്തിമ വിജയിച്ചു. വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ നടന്ന തിരഞ്ഞടുപ്പില്‍ എം.എസ്.എഫ് മികച്ച മുന്നേറ്റമാണ് നടത്തിയതന്നും എം.എസ്.എഫിന്റെ സ്വീകാര്യത വര്‍ധിച്ചുവരുന്നതായി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു അഭിപ്രായപ്പെട്ടു. വിജയികളെ എം.എസ്.എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
കേരള കേന്ദ്ര സര്‍വകലാശാലയില്‍ എം.എസ്.എഫിന് ചരിത്ര വിജയം
21:15:00
0
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാല യൂണിയന്‍ തിരഞ്ഞടുപ്പില്‍ എംഎസ് എഫിന് മികച്ച വിജയം. മലയാളം, ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റ്കളില്‍ എം.എസ്.എഫ് പ്രതിനിധികളായ ശാഹുല്‍ ഇക്രം, സന ഫാത്തിമ വിജയിച്ചു. വിവിധ കേന്ദ്ര സര്‍വകലാശാലകളില്‍ നടന്ന തിരഞ്ഞടുപ്പില്‍ എം.എസ്.എഫ് മികച്ച മുന്നേറ്റമാണ് നടത്തിയതന്നും എം.എസ്.എഫിന്റെ സ്വീകാര്യത വര്‍ധിച്ചുവരുന്നതായി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു അഭിപ്രായപ്പെട്ടു. വിജയികളെ എം.എസ്.എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
Tags
Post a Comment
0 Comments