കോഴിക്കോട്: കാലിക്കറ്റ് സര്‍വകലശാല വൈസ് ചാന്‍സിലര്‍ എം.കെ ജയരാജിനെതിരെ കടുത്ത നടപടി ഉണ്ടാകും. ചാന്‍സിലറായ ഗവര്‍ണര്‍ നടപടികള്‍ ആരംഭിച്ചതായി സൂചന. നിര്‍ദേശം നല്‍കിയിട്ടും ഗവര്‍ണര്‍ക്ക് എതിരായ ബാനറുകള്‍ നീക്കം ചെയ്യാത്തതിനലാണ് നടപടി. എസ്.എഫ്.ഐ പ്രതിഷേധം നിലനില്‍ക്കെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പൊതുപരിപാടിയില്‍ പങ്കെടുക്കും. ആര്‍ എസ് എസ് അനുകൂല സംഘടനയുടെ സെമിനാറിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എഐഎസ്എഫ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തും. ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഹാളിലേക്ക് വൈകിട്ടാണ് എഐഎസ്എഫ് പ്രതിഷേധ മാര്‍ച്ച് നടത്തുക.
എസ്എഫ്‌ഐ ബാനറുകള്‍ നീക്കിയില്ല; കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ കടുത്ത നടപടിക്ക് ഗവര്‍ണര്‍
10:41:00
0
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലശാല വൈസ് ചാന്‍സിലര്‍ എം.കെ ജയരാജിനെതിരെ കടുത്ത നടപടി ഉണ്ടാകും. ചാന്‍സിലറായ ഗവര്‍ണര്‍ നടപടികള്‍ ആരംഭിച്ചതായി സൂചന. നിര്‍ദേശം നല്‍കിയിട്ടും ഗവര്‍ണര്‍ക്ക് എതിരായ ബാനറുകള്‍ നീക്കം ചെയ്യാത്തതിനലാണ് നടപടി. എസ്.എഫ്.ഐ പ്രതിഷേധം നിലനില്‍ക്കെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പൊതുപരിപാടിയില്‍ പങ്കെടുക്കും. ആര്‍ എസ് എസ് അനുകൂല സംഘടനയുടെ സെമിനാറിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എഐഎസ്എഫ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തും. ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഹാളിലേക്ക് വൈകിട്ടാണ് എഐഎസ്എഫ് പ്രതിഷേധ മാര്‍ച്ച് നടത്തുക.
Tags
Post a Comment
0 Comments