ചട്ടഞ്ചാല്‍: മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് മുപ്പതാം വാര്‍ഷിക സമ്മേനത്തോടനുബന്ധിച്ച് യതീംഖാനയിലെ നാല്‍പതോളം വിദ്യാര്‍ഥികള്‍ക്കു വേണ്ടി വിവരസാങ്കേതിക വിദ്യയിലധിഷ്ടിതമായ പഠനരീതികള്‍ക്ക് ഒരുക്കുന്നതിന് സ്മാര്‍ട്ട് ക്ലാസ് റൂം സംവിധാനമൊരുക്കാന്‍ യതീംഖാന അലുംനി തീരുമാനിച്ചു. 24ന് എംഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹിമാന്‍ മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഓര്‍ഫനേജ് അലുംനി പ്രസിഡന്റ്് സയ്യിദ് ജൗഹര്‍ ഹുസൈന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ട്രഷറര്‍ ആദം കുഞ്ഞി കര്‍ന്നൂര്‍ അറിയിച്ചു.
എം.ഐ.സി യതീംഖാനയില്‍ അലൂംനി കമ്മിറ്റി സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കും
20:28:00
0
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് മുപ്പതാം വാര്‍ഷിക സമ്മേനത്തോടനുബന്ധിച്ച് യതീംഖാനയിലെ നാല്‍പതോളം വിദ്യാര്‍ഥികള്‍ക്കു വേണ്ടി വിവരസാങ്കേതിക വിദ്യയിലധിഷ്ടിതമായ പഠനരീതികള്‍ക്ക് ഒരുക്കുന്നതിന് സ്മാര്‍ട്ട് ക്ലാസ് റൂം സംവിധാനമൊരുക്കാന്‍ യതീംഖാന അലുംനി തീരുമാനിച്ചു. 24ന് എംഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹിമാന്‍ മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഓര്‍ഫനേജ് അലുംനി പ്രസിഡന്റ്് സയ്യിദ് ജൗഹര്‍ ഹുസൈന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ട്രഷറര്‍ ആദം കുഞ്ഞി കര്‍ന്നൂര്‍ അറിയിച്ചു.
Tags
Post a Comment
0 Comments