Type Here to Get Search Results !

Bottom Ad

കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു


കോഴിക്കോട്: മേപ്പയ്യൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. മേപ്പയ്യൂര്‍ എടത്തില്‍ മുക്കിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ നെല്ലിക്കാ താഴക്കുനി സുനില്‍ കുമാറിനാണ് വെട്ടേറ്റത്. ഗുരുതരമായ പരിക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad