പെരിന്തല്‍മണ്ണ: ബസും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന്‍ മരിച്ചു. പുത്തനഴിയിലെ അമ്മാര്‍ വാഫി (26)യാണ് മരിച്ചത്. കരുവാരകുണ്ട് ഇരിങ്ങാടിരി സ്‌കൂള്‍ പടി പൂളക്കലിലാണ് അപകടമുണ്ടായത്. രാവിലെ ആറു മണിയോടെ അപകടമുണ്ടായത്. രാവിലെ പുത്തഴിയില്‍ നിന്നും ഇരിങ്ങാടിരി മദ്രസയിലേക്ക് ബൈക്കില്‍ വരികയായിരുന്ന അമ്മാര്‍ വാഫിയുടെ ബൈക്കും കരുവാരക്കുണ്ടില്‍ നിന്നും മുന്നാടിയിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. യൂത്ത് ലീഗിന്റെയും എസ്‌കെഎസ്എസ്എഫിന്റെയും സജീവ പ്രവര്‍ത്തകനാണ്.
ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന്‍ മരിച്ചു
10:36:00
0
പെരിന്തല്‍മണ്ണ: ബസും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് മദ്രസാധ്യാപകന്‍ മരിച്ചു. പുത്തനഴിയിലെ അമ്മാര്‍ വാഫി (26)യാണ് മരിച്ചത്. കരുവാരകുണ്ട് ഇരിങ്ങാടിരി സ്‌കൂള്‍ പടി പൂളക്കലിലാണ് അപകടമുണ്ടായത്. രാവിലെ ആറു മണിയോടെ അപകടമുണ്ടായത്. രാവിലെ പുത്തഴിയില്‍ നിന്നും ഇരിങ്ങാടിരി മദ്രസയിലേക്ക് ബൈക്കില്‍ വരികയായിരുന്ന അമ്മാര്‍ വാഫിയുടെ ബൈക്കും കരുവാരക്കുണ്ടില്‍ നിന്നും മുന്നാടിയിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. യൂത്ത് ലീഗിന്റെയും എസ്‌കെഎസ്എസ്എഫിന്റെയും സജീവ പ്രവര്‍ത്തകനാണ്.
Tags
Post a Comment
0 Comments