ദേശീയം: പ്രധാനമന്ത്രിക്കെതിരായ 'പോക്കറ്റടിക്കാരന്‍' പരാമര്‍ശത്തില്‍ കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം. ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെുപ്പ് കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. രാഹുലിനെതിരെ 8 ആഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പരാമര്‍ശത്തില്‍ രാഹുല്‍ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മിനി പുഷ്‌കര്‍ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പ്രധാനമന്ത്രിക്കെതിരായ 'പോക്കറ്റടിക്കാരന്‍' പരാമര്‍ശം; രാഹുലിനെതിരെ നടപടിക്ക് കോടതി നിര്‍ദ്ദേശം
10:02:00
0
ദേശീയം: പ്രധാനമന്ത്രിക്കെതിരായ 'പോക്കറ്റടിക്കാരന്‍' പരാമര്‍ശത്തില്‍ കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം. ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെുപ്പ് കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. രാഹുലിനെതിരെ 8 ആഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പരാമര്‍ശത്തില്‍ രാഹുല്‍ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മിനി പുഷ്‌കര്‍ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
Tags
Post a Comment
0 Comments