കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കി കര്‍ണാടക. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. രോഗലക്ഷണം ഉള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചു. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. കേരളത്തില്‍ കോവിഡ് കേസുകള്‍ നിയന്ത്രണവിധേയമാകും വരെ പരിശോധന തുടരുമെന്ന് കര്‍ണാടക അറിയിച്ചു.
കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതോടെ നിയന്ത്രണം ശക്തമാക്കി കര്‍ണാടക
10:46:00
0
കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കി കര്‍ണാടക. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. രോഗലക്ഷണം ഉള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചു. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. കേരളത്തില്‍ കോവിഡ് കേസുകള്‍ നിയന്ത്രണവിധേയമാകും വരെ പരിശോധന തുടരുമെന്ന് കര്‍ണാടക അറിയിച്ചു.
Tags
Post a Comment
0 Comments