ഗസ സിറ്റി: തെക്കന്‍ ഗസ്സയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ഖാന്‍ യൂനിസിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 16,248 ആയി ഉയര്‍ന്നു. ഉന്നത ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഇന്നലെ മാത്രം ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ദോഹയില്‍ ചേര്‍ന്ന ജി.സിസി നേതാക്കളുടെ ഉച്ചകോടി ആവശ്യപ്പെട്ടു. പതിനായിരങ്ങള്‍ പലായനം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഖാന്‍ യൂനുസ് ഉള്‍പ്പെടെ തെക്കന്‍ ഗസ്സയില്‍ ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍ സൈന്യം. ജബാലിയ, ശുജാഇയ, ഖാന്‍ യൂനുസ് എന്നിവിടങ്ങളില്‍ ഹമാസുമായി നേര്‍ക്കുനേരെയുള്ള യുദ്ധമാണ് നടക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
തെക്കന്‍ ഗസ്സയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍; 16,248 മരണം
06:30:00
0
ഗസ സിറ്റി: തെക്കന്‍ ഗസ്സയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ഖാന്‍ യൂനിസിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 16,248 ആയി ഉയര്‍ന്നു. ഉന്നത ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഇന്നലെ മാത്രം ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ദോഹയില്‍ ചേര്‍ന്ന ജി.സിസി നേതാക്കളുടെ ഉച്ചകോടി ആവശ്യപ്പെട്ടു. പതിനായിരങ്ങള്‍ പലായനം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഖാന്‍ യൂനുസ് ഉള്‍പ്പെടെ തെക്കന്‍ ഗസ്സയില്‍ ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേല്‍ സൈന്യം. ജബാലിയ, ശുജാഇയ, ഖാന്‍ യൂനുസ് എന്നിവിടങ്ങളില്‍ ഹമാസുമായി നേര്‍ക്കുനേരെയുള്ള യുദ്ധമാണ് നടക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
Tags
Post a Comment
0 Comments