കാസര്‍കോട്: കാറഡുക്കയില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്ര്‍ (ഡിഡിഇ) അറിയിച്ചു.
ജില്ലാ കലോത്സവം: വെള്ളിയാഴ്ച കാസര്‍കോട് വിദ്യാഭ്യാസ റവന്യൂ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി
20:15:00
0
കാസര്‍കോട്: കാറഡുക്കയില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്ര്‍ (ഡിഡിഇ) അറിയിച്ചു.
Tags
Post a Comment
0 Comments