ബദിയടുക്ക: മുഖ്യമന്ത്രി പിണറായി വിജയനും- ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഈ കുട്ട് കെട്ടാണ് എല്ലാ ഇടതു പക്ഷ പാര്‍ട്ടികളും അംഗമായ ഇന്ത്യ മുന്നണിയുടെ ഭാഗമായാന്‍ സിപിഎമ്മിന് തടസ്സമാവുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. പ്ലാന്‍ 25 പദ്ധതിയുടെ ഭാഗമായി കന്യപ്പാടിയില്‍ ബിഎ ഇബ്രാഹിം ഹാജി നഗറില്‍ ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡണ്ട് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. മുനീര്‍ ഹാജി കമ്പാര്‍, ടി എം ഇഖ്ബാല്‍, എ കെ ആരിഫ്, ടി.എ മുകതാര്‍, എസ് മുഹമ്മദ് കുഞ്ഞി, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, അബ്ദുല്ല മുഗു, ഇ കെ മുഹമ്മദ്, സിദ്ധിഖ് വളമുഗര്‍, അലി തുപ്പക്കല്ല്, ബിടി അബദുല്ല കുഞ്ഞി, ഹമീദ് പൊസോളിഗെ, ഹാരിസ് ബെദിര, ഹമീദ് പള്ളത്തടുക്ക, ഹമീദ് മാന്യ, എ കെ മുഹമ്മദ്, സത്താര്‍ കുടുപ്പും കുഴി, ഖാലിദ് ബാപ്പാലിപ്പനം, മൊയ്തു സീതാംഗോളി, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, റഫീഖ് കോളാരി, നവാസ് കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, സിറാജ് ബദിയടുക്ക, സൈദ് നീര്‍ച്ചാല്‍ സംബന്ധിച്ചു.
പിണറായി- ബിജെപി കൂട്ടുകെട്ടാണ് സിപിഎമ്മിന് 'ഇന്ത്യ' മുന്നണിയുടെ ഭാഗമാവുന്നതിന് തടസം: കെഎം ഷാജി
21:10:00
0
ബദിയടുക്ക: മുഖ്യമന്ത്രി പിണറായി വിജയനും- ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഈ കുട്ട് കെട്ടാണ് എല്ലാ ഇടതു പക്ഷ പാര്‍ട്ടികളും അംഗമായ ഇന്ത്യ മുന്നണിയുടെ ഭാഗമായാന്‍ സിപിഎമ്മിന് തടസ്സമാവുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. പ്ലാന്‍ 25 പദ്ധതിയുടെ ഭാഗമായി കന്യപ്പാടിയില്‍ ബിഎ ഇബ്രാഹിം ഹാജി നഗറില്‍ ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹ്മദലി ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡണ്ട് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. മുനീര്‍ ഹാജി കമ്പാര്‍, ടി എം ഇഖ്ബാല്‍, എ കെ ആരിഫ്, ടി.എ മുകതാര്‍, എസ് മുഹമ്മദ് കുഞ്ഞി, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, അബ്ദുല്ല മുഗു, ഇ കെ മുഹമ്മദ്, സിദ്ധിഖ് വളമുഗര്‍, അലി തുപ്പക്കല്ല്, ബിടി അബദുല്ല കുഞ്ഞി, ഹമീദ് പൊസോളിഗെ, ഹാരിസ് ബെദിര, ഹമീദ് പള്ളത്തടുക്ക, ഹമീദ് മാന്യ, എ കെ മുഹമ്മദ്, സത്താര്‍ കുടുപ്പും കുഴി, ഖാലിദ് ബാപ്പാലിപ്പനം, മൊയ്തു സീതാംഗോളി, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, റഫീഖ് കോളാരി, നവാസ് കുഞ്ചാര്‍, സക്കീര്‍ ബദിയടുക്ക, സിറാജ് ബദിയടുക്ക, സൈദ് നീര്‍ച്ചാല്‍ സംബന്ധിച്ചു.
Tags
Post a Comment
0 Comments