Type Here to Get Search Results !

Bottom Ad

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ കമ്പാര്‍ സ്വദേശി മരിച്ചു


കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ സ്വദേശി മരിച്ചു. കമ്പാറിലെ ബെള്ളിഗെ മുഹമ്മദ് (60) ആണ് മരിച്ചത്. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് മംഗളുരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരിച്ചത്. ദീര്‍ഘകാലം വ്യാപാരിയായിരുന്നു.പരേതരായ അബ്ദുല്‍റഹ്‌മാന്റെയും നബീസയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ഫൈസല്‍ (ദുബായ്), നവാസ് (ബംഗളുരു), നൗഫല്‍ (ദുബായ്), സാബിറ, ഷബ്‌ന. മരുമക്കള്‍: ഇബ്രാഹീം ബന്തിയോട്, അഷ്‌റഫ് കട്ടത്തടുക്ക രിഫാഈ നഗര്‍ (ഇരുവരും ദുബായ്), ജസീല മുളിയടുക്ക. സഹോദരങ്ങള്‍: ജമീല, റുഖിയ, സുഹ്‌റ, ആയിഷ, ഖദീജ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad