പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അഞ്ച് അയ്യപ്പഭക്തര്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി വഴിയരികില്‍ ചായക്കടക്ക് മുന്നില്‍ നിന്ന തീര്‍ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രണ്ട് തീര്‍ഥാടക വാഹനത്തിലേക്കും കാറിലേക്കും ലോറി പാഞ്ഞുകയറി. മരിച്ചവര്‍ ചെന്നൈ തിരുവള്ളൂര്‍ സ്വദേശികളാണ്. ഒരു കുട്ടിയടക്കം 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പുതുക്കോട്ടയില്‍ ചായക്കടയിലേക്ക് ലോറി ഇടിച്ചുകയറി അഞ്ച് അയ്യപ്പഭക്തര്‍ക്ക് ദാരുണാന്ത്യം
19:47:00
0
പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അഞ്ച് അയ്യപ്പഭക്തര്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി വഴിയരികില്‍ ചായക്കടക്ക് മുന്നില്‍ നിന്ന തീര്‍ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രണ്ട് തീര്‍ഥാടക വാഹനത്തിലേക്കും കാറിലേക്കും ലോറി പാഞ്ഞുകയറി. മരിച്ചവര്‍ ചെന്നൈ തിരുവള്ളൂര്‍ സ്വദേശികളാണ്. ഒരു കുട്ടിയടക്കം 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Tags
Post a Comment
0 Comments