കാഞ്ഞങ്ങാട് (www.evisionnews.in): കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സ്വര്‍ണ വായ്പ തട്ടിപ്പ് കേസില്‍ ഒരു സ്ത്രീയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വടകര മുക്കിലെ നസീമ(55)യാണ് അറസ്റ്റിലായത്. ഹോസ്ദുര്‍ഗ് എസ്.ഐ കെ. വേലായുധനാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി 14 ദിവസത്തേക്ക് നസീമയെ റിമാണ്ട് ചെയ്തു. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖ മാനേജര്‍ അടമ്പില്‍ സ്വദേശിനി ടി. നീനയെ കഴിഞ്ഞദിവസം കോടതി ജാമ്യത്തില്‍ വിട്ടയച്ചു. ബാങ്കില്‍ ഇടപാടുകാര്‍ പണയപ്പെടുത്തിയ അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം മറിച്ച് ഇതേ ബാങ്കില്‍ വീണ്ടും പണയപ്പെടുത്തി പണം തട്ടിയതായാണ് കേസ്.
കോട്ടച്ചേരി ബാങ്ക് സ്വര്‍ണ്ണ വായ്പ തട്ടിപ്പ്: ഒരു സ്ത്രീ കൂടി അറസ്റ്റില്‍
18:43:00
0
കാഞ്ഞങ്ങാട് (www.evisionnews.in): കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സ്വര്‍ണ വായ്പ തട്ടിപ്പ് കേസില്‍ ഒരു സ്ത്രീയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വടകര മുക്കിലെ നസീമ(55)യാണ് അറസ്റ്റിലായത്. ഹോസ്ദുര്‍ഗ് എസ്.ഐ കെ. വേലായുധനാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി 14 ദിവസത്തേക്ക് നസീമയെ റിമാണ്ട് ചെയ്തു. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖ മാനേജര്‍ അടമ്പില്‍ സ്വദേശിനി ടി. നീനയെ കഴിഞ്ഞദിവസം കോടതി ജാമ്യത്തില്‍ വിട്ടയച്ചു. ബാങ്കില്‍ ഇടപാടുകാര്‍ പണയപ്പെടുത്തിയ അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം മറിച്ച് ഇതേ ബാങ്കില്‍ വീണ്ടും പണയപ്പെടുത്തി പണം തട്ടിയതായാണ് കേസ്.
Tags
Post a Comment
0 Comments