പത്തനംതിട്ട: അത്തിക്കയം പൊന്നംപാറയില്‍ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. സുകുമാരന്‍, മകന്‍ സുനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ പ്രസാദാണ് ഇരുവരെയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണുള്ളത്. പ്രസാദും സുകുമാരനും തമ്മില്‍ കുറച്ചുകാലങ്ങളായി പ്രശ്നമുണ്ടായിരുന്നു. സംഭവത്തില്‍ പെരുനാട് പോലീസ് അനേഷണം തുടങ്ങി. സമാന കേസുകള്‍ പ്രസാദിനെതിരെ മുമ്പുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ രാത്രി സുകുമാരനും മകനും തന്റെ വീട്ടിലേക്ക് കോഴി മാലിന്യം വലിച്ചെറിഞ്ഞെന്നാണ് പ്രസാദിന്റെ ആരോപണം. ഇന്നലെ രാത്രി സുകുമാരനും മകനും തന്റെ വീട്ടിലേക്ക് കോഴി മാലിന്യം വലിച്ചെറിഞ്ഞെന്നാണ് പ്രസാദിന്റെ ആരോപണം. ഇതാണ് വെട്ടാനുള്ള പ്രകോപനമായി പറഞ്ഞത്. എന്നാല്‍ കോഴിയോ മറ്റോ കൊണ്ടുപോയിട്ടതാകാമെന്നാണ് സുകുമാരന്‍ പറയുന്നത്.
കോഴി മാലിന്യം വലിച്ചെറിഞ്ഞെന്ന്; അച്ഛനും മകനും അയല്‍വാസിയുടെ വെട്ടേറ്റ് ഗുരുതരം
10:43:00
0
പത്തനംതിട്ട: അത്തിക്കയം പൊന്നംപാറയില്‍ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. സുകുമാരന്‍, മകന്‍ സുനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയായ പ്രസാദാണ് ഇരുവരെയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണുള്ളത്. പ്രസാദും സുകുമാരനും തമ്മില്‍ കുറച്ചുകാലങ്ങളായി പ്രശ്നമുണ്ടായിരുന്നു. സംഭവത്തില്‍ പെരുനാട് പോലീസ് അനേഷണം തുടങ്ങി. സമാന കേസുകള്‍ പ്രസാദിനെതിരെ മുമ്പുണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ രാത്രി സുകുമാരനും മകനും തന്റെ വീട്ടിലേക്ക് കോഴി മാലിന്യം വലിച്ചെറിഞ്ഞെന്നാണ് പ്രസാദിന്റെ ആരോപണം. ഇന്നലെ രാത്രി സുകുമാരനും മകനും തന്റെ വീട്ടിലേക്ക് കോഴി മാലിന്യം വലിച്ചെറിഞ്ഞെന്നാണ് പ്രസാദിന്റെ ആരോപണം. ഇതാണ് വെട്ടാനുള്ള പ്രകോപനമായി പറഞ്ഞത്. എന്നാല്‍ കോഴിയോ മറ്റോ കൊണ്ടുപോയിട്ടതാകാമെന്നാണ് സുകുമാരന്‍ പറയുന്നത്.
Tags
Post a Comment
0 Comments