തിരുവനന്തപുരം: ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെപിപിസി വിലക്ക് അവഗണിച്ചാണ് ഷൗക്കത്ത് റാലി നടത്തിയത്. ഇതാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. നടപടി എന്താണെന്ന് അച്ചടക്ക സമിതി തീരുമാനിക്കും. അച്ചടക്കസമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന് കെ സുധാകരന്‍ അറിയിച്ചു. പാര്‍ട്ടി വിലക്ക് തള്ളിക്കളഞ്ഞ് ര്യാടന്‍ ഷൗക്കത്ത് മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസിയുടെ നിലപാട്. നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റിന് പ്രത്യേക അധികാരങ്ങളില്ല. അച്ചടക്കസമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും അച്ചടക്ക നടപടിയെടുക്കുമെന്ന് ആര്യാടന്‍ ഷൗക്കത്തിനെ അറിയിച്ചെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
വിലക്ക് അവഗണിച്ച് ഐക്യദാര്‍ഢ്യ റാലി; ആര്യാടന്‍ ഷൗക്കത്തിന് എതിരെ അച്ചടക്ക നടപടിയുണ്ടാകും; കെ. സുധാകരന്‍
17:22:00
0
തിരുവനന്തപുരം: ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെപിപിസി വിലക്ക് അവഗണിച്ചാണ് ഷൗക്കത്ത് റാലി നടത്തിയത്. ഇതാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. നടപടി എന്താണെന്ന് അച്ചടക്ക സമിതി തീരുമാനിക്കും. അച്ചടക്കസമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന് കെ സുധാകരന്‍ അറിയിച്ചു. പാര്‍ട്ടി വിലക്ക് തള്ളിക്കളഞ്ഞ് ര്യാടന്‍ ഷൗക്കത്ത് മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസിയുടെ നിലപാട്. നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റിന് പ്രത്യേക അധികാരങ്ങളില്ല. അച്ചടക്കസമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും അച്ചടക്ക നടപടിയെടുക്കുമെന്ന് ആര്യാടന്‍ ഷൗക്കത്തിനെ അറിയിച്ചെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
Tags
Post a Comment
0 Comments