Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് ഉദുമ മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു


മേല്‍പറമ്പ്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 21ന് കോഴിക്കോട് നടത്തുന്ന റാലിയുടെ പ്രചാരണാര്‍ഥം ജില്ലാ കമ്മിറ്റി നവംബര്‍ 25 മുതല്‍ 30 വരെ തൃക്കരിപ്പൂര്‍ മുതല്‍ മഞ്ചേശ്വരം വരെ നടത്തുന്ന യൂത്ത് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് വേണ്ടി ഉദുമ നിയോജക മണ്ഡലംതല സംഘാടകസമിതി രൂപീകരിച്ചു. യൂത്ത് മാര്‍ച്ച് ചരിത്രസംഭവമാക്കുന്നതിന് വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കി.

മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെഇഎ ബക്കര്‍, മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍, ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, അബ്ദുള്ള കുഞ്ഞി കീഴൂര്‍ ഹാരിസ് തൊട്ടി, ബിഎം അബൂബക്കര്‍ മൂലടുക്കം, അബ്ദുല്‍ ഖാദര്‍ കളനാട്, സിദ്ദിഖ് ബോവിക്കാനം, എംഎച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മന്‍സൂര്‍ മല്ലത്ത്, ബാത്തിഷ പൊവ്വല്‍, മാര്‍ക്ക് മുഹമ്മദ്, അഹമ്മദലി മൂടമ്പയല്‍, കെടി നിയാസ്, സിഎം മുസ്തഫ, സിഎച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കോളിയടുക്കം, റസാഖ് ചെമ്മനാട്, അമീര്‍ പാലോത്ത്, ഷംസീര്‍ മൂലടുക്കം, മൊയ്തു തൈര,സുലുവാന്‍ ചമ്മനാട്, സലാം മാണിമുല, അബ്ബാസ് ബന്താട്, കെഎംഎ റഹ്മാന്‍ കാപ്പില്‍, ഷരീഫ് പന്നടുക്കം, അബൂബക്കര്‍ കാടാങ്കോട്, ഷഫീഖ് മൈക്കുഴി, കാദര്‍ കോട്ടപ്പാറ, സിറാജ് മഠം, ഫൈസല്‍ പടുപ്പ്, നശാത്ത് പരവനടുക്കം, ഹൈദരലി പടുപ്പ്, സലാം മാങ്ങാട്, അല്‍ത്താഫ് പൊവ്വല്‍, ഉബൈദ് നാലപ്പാട്, മസൂദ് പൊവ്വല്‍ സംബന്ധിച്ചു.

സംഘാടക സമിതി: കല്ലട്ര മാഹിന്‍ ഹാജി മുഖ്യരക്ഷാധികാരി. കെഇഎ ബക്കര്‍, എബി ശാഫി, എംബി ഷാനവാസ്, ശരീഫ് കൊടവഞ്ചി, കാപ്പില്‍ മുഹമ്മദ് പാശ, ഷാഹിദാ റാഷിദ്, കലാഭവന്‍ രാജു, ഷഹാന കുണിയ, രമേഷന്‍ മുതലപ്പാറ രക്ഷാധികാരികള്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍ (ചെയര്‍മാന്‍), ടിഡി കബീര്‍ തെക്കില്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), റഊഫ് ബായികര (ജനറല്‍ കണ്‍വീനര്‍), ഖാദര്‍ ആലൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), കെബി മുഹമ്മദ് കുഞ്ഞി (ട്രഷറര്‍), ഫൈനാന്‍സ് കമ്മിറ്റി:അബ്ദുല്‍ ഖാദര്‍ കളനാട്(ചെയര്‍മാന്‍)ചോണായി മുഹമ്മദ് കുഞ്ഞി(കണ്‍വീനര്‍) ഫുഡ് കമ്മിറ്റി:ഹമീദ് മാങ്ങാട്(ചെയര്‍മാന്‍) എം എച്ച് മുഹമ്മദ് കുഞ്ഞി (കണ്‍വീനര്‍), റൂട്ട് കോര്‍ഡിനേഷന്‍, റാലി, വൈറ്റ് ഗാര്‍ഡ് കമ്മിറ്റി: എംബി ഷാനവാസ് (ചെയര്‍മാന്‍), ശംസീര്‍ മൂലടുക്കം (കണ്‍വീനര്‍), സ്റ്റേജ് ഡെക്കറേഷന്‍ കമ്മിറ്റി:അബ്ദുല്ല കുഞ്ഞി കീഴൂര്‍(ചെയര്‍മാന്‍)ബികെ മുഹമ്മദ് ഷാ (കണ്‍വീനര്‍), പബ്ലിസിറ്റി കമ്മിറ്റി: ഹാരിസ് തൊട്ടി (ചെയര്‍മാന്‍), ്അബൂബക്കര്‍ കടാങ്കോട് (കണ്‍വീനര്‍), രജിസ്‌ട്രേഷന്‍: സലാം മാണിമൂല (ചെയര്‍മാന്‍), സുലുവാന്‍ ചെമനാട് (കണ്‍വീനര്‍), മീഡിയാ സോഷ്യല്‍ മീഡിയാ: മൊയ്തു തൈര (ചെയര്‍മാന്‍), സിറാജ് മഠം (കണ്‍വീനര്‍).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad