കാസര്‍കോട്: പൈപ്പ് ലൈനിന് കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ ലക്ഷ്മപ്പ (43), ബി.എം ബസയ്യ (40) എന്നിവരാണ് മരിച്ചത്. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. കല്ലിനടിയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Post a Comment
0 Comments