കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി 25മുതല്‍ 30 വരെ തൃക്കരിപ്പൂരില്‍ നിന്നും മഞ്ചേശ്വരത്തേക്ക് നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ രജിസ്‌ട്രേഷന്‍ ജില്ലാ തല ഉല്‍ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂരിനെ രജിസ്റ്റര്‍ ചെയ്ത് നിര്‍വഹിച്ചു. ജില്ലാ കമ്മിറ്റി തയാറാക്കിയ ആപ്പ് വഴിയാണ് യൂത്ത് മാര്‍ച്ചില്‍ അണിനിരക്കുന്ന പ്രവര്‍ത്തകരെ രജിസ്റ്റര്‍ ചെയ്യുന്നത്. മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, സെക്രട്ടറി ഹാരിസ് ചൂരി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് അഷറഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ജില്ലാ ഭാരവാഹികളായ എം.എ നജീബ്, മുഖ്താര്‍ മഞ്ചേശ്വരം, ഹാരിസ് തായല്‍, എം.പി നൗഷാദ് നൂറുദ്ദീന്‍ ബെളിഞ്ചം, ഷംസുദ്ദീന്‍ ആവിയില്‍, ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബായിക്കര, എംഎസ്എഫ് ജില്ലാ പ്രസിഡന്റ്് സയ്യിദ് താഹാ ചേരൂര്‍, റഹ്മാന്‍ തൊട്ടാന്‍, ജലീല്‍ അണങ്കൂര്‍ സംബന്ധിച്ചു.
മുസ്്‌ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
20:52:00
0

Tags
Post a Comment
0 Comments