കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബര്‍ 25മുതല്‍ 30വരെ നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ സംഘാടക സമിതി ഓഫീസ് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. പി.എം മുനീര്‍ ഹാജി, എ.എം കടവത്ത്, എം അബ്ബാസ്, എ.ബി ശാഫി, ഹാരിസ് ചൂരി, ടി.ഇ മുക്താര്‍, കെ.എം ബഷീര്‍, വി.എം മുനീര്‍, എം.ബി ഷാനവാസ്, എം.എ നജീബ്, ഹാരിസ് തായല്‍, ബാത്തിഷ പൊവ്വല്‍, റഫീഖ് കേളോട്ട്, റൗഫ് ബാവിക്കര, നദീര്‍ കൊതിക്കാല്‍, ഹാരിസ് ബെദിര, അനസ് എതിര്‍ത്തോട്, സവാദ് അംഗഡിമുഗര്‍, എ.പി ഉമ്മര്‍, നൗഫല്‍ തായല്‍, റഹ്്മാന്‍ തൊട്ടാന്‍, അഷ്ഫാഖ് തുരുത്തി, ഹാഷിം ബംബ്രാണി, റഷീദ് ഗസാലി, അനസ് കണ്ടത്തില്‍ സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ച് സംഘാടക സമിതി ഓഫീസ് തുറന്നു
19:57:00
0
കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബര്‍ 25മുതല്‍ 30വരെ നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ സംഘാടക സമിതി ഓഫീസ് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. പി.എം മുനീര്‍ ഹാജി, എ.എം കടവത്ത്, എം അബ്ബാസ്, എ.ബി ശാഫി, ഹാരിസ് ചൂരി, ടി.ഇ മുക്താര്‍, കെ.എം ബഷീര്‍, വി.എം മുനീര്‍, എം.ബി ഷാനവാസ്, എം.എ നജീബ്, ഹാരിസ് തായല്‍, ബാത്തിഷ പൊവ്വല്‍, റഫീഖ് കേളോട്ട്, റൗഫ് ബാവിക്കര, നദീര്‍ കൊതിക്കാല്‍, ഹാരിസ് ബെദിര, അനസ് എതിര്‍ത്തോട്, സവാദ് അംഗഡിമുഗര്‍, എ.പി ഉമ്മര്‍, നൗഫല്‍ തായല്‍, റഹ്്മാന്‍ തൊട്ടാന്‍, അഷ്ഫാഖ് തുരുത്തി, ഹാഷിം ബംബ്രാണി, റഷീദ് ഗസാലി, അനസ് കണ്ടത്തില്‍ സംബന്ധിച്ചു.
Tags
Post a Comment
0 Comments