കേരളം: ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാനുള്ള സി.പി.എമ്മിന്റെ ക്ഷണം സ്വീകരിച്ച് സമസ്ത. ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുക്കാവ് പ്രതിനിധിയെ അയയ്ക്കുമെന്നും സമസ്ത അറിയിച്ചു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പരിപാടികളെല്ലാം വിജയിക്കേണ്ടതുണ്ട്. എന്നതാണ് ക്ഷണം സ്വീകരിച്ചതിനു പിന്നിലെ കാരണം എന്നും സമസ്ത വ്യക്തമാക്കി. സി.പി.എം റാലിയില്‍ പങ്കെടുക്കുന്നതില്‍ സമസ്തയ്ക്ക് സാങ്കേതിക തടസങ്ങള്‍ ഇല്ല. റാലിയില്‍ സമസ്ത പങ്കെടുക്കണമെന്നാണ് ലീഗിന്റെയും അഭിപ്രായമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; സി.പി.എമ്മിന്റെ ക്ഷണം സ്വീകരിച്ച് സമസ്ത
17:52:00
0
കേരളം: ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാനുള്ള സി.പി.എമ്മിന്റെ ക്ഷണം സ്വീകരിച്ച് സമസ്ത. ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുക്കാവ് പ്രതിനിധിയെ അയയ്ക്കുമെന്നും സമസ്ത അറിയിച്ചു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പരിപാടികളെല്ലാം വിജയിക്കേണ്ടതുണ്ട്. എന്നതാണ് ക്ഷണം സ്വീകരിച്ചതിനു പിന്നിലെ കാരണം എന്നും സമസ്ത വ്യക്തമാക്കി. സി.പി.എം റാലിയില്‍ പങ്കെടുക്കുന്നതില്‍ സമസ്തയ്ക്ക് സാങ്കേതിക തടസങ്ങള്‍ ഇല്ല. റാലിയില്‍ സമസ്ത പങ്കെടുക്കണമെന്നാണ് ലീഗിന്റെയും അഭിപ്രായമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
Tags
Post a Comment
0 Comments