ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞിക്ക് കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം, വൈസ് പ്രെസിഡന്റ് സഗീര്‍ എരിയ, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ സാദിഖ് പാക്യാര, അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അസീസ് അക്കര, കെഎംസിസി ഖത്തര്‍ ഉദുമ മണ്ഡലം പ്രസിഡന്റ് മാക് അഡൂര്‍, ട്രഷറര്‍ മന്‍സൂര്‍ കെസി, ഉദുമ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് കോട്ടിക്കുളം, മുളിയാര്‍ പഞ്ചായത്ത് ട്രഷറര്‍ ഫൈസല്‍ എന്നിവര്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
ഖത്തറില്‍ സ്വീകരണം നല്‍കി
10:24:00
0

Tags
Post a Comment
0 Comments